നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയിലും കാറ്റിലും നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പൊത്തക്കള്ളിക്ക് സമീപമാണ് മരം വീണത്.

ഉടുമ്പന്‍ചോല എംഎല്‍എ എം എം മണിയുടെ വാഹനമുള്‍പ്പെടെ റോഡില്‍ കുടുങ്ങി.

മരം മുറിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News