ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം. കോണ്‍ഗ്രസ്- ലീഗ് അംഗങ്ങളാണ് കൗണ്‍സിലറിനെ മര്‍ദ്ദിച്ചത്. ഇടതു കൗണ്‍സിലര്‍ സജീര്‍ ഇസ്മയിലിനെയാണ് മര്‍ദ്ദിച്ചത്.

പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കിയതിനെ ചോദ്യം ചെയ്തതിനായിരുന്നു കോണ്‍ഗ്രസ്- ലീഗ് അംഗങ്ങള്‍ മര്‍ദ്ദിച്ചത്.

പരിക്കേറ്റ കൗണ്‍സിലര്‍ ചികിത്സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News