വാര്‍ദ്ധക്യത്തെ വെല്ലുന്ന ഡാന്‍സു കളിച്ച് അപ്പൂപ്പന്‍; അപ്പൂപ്പാ ചക്കര ഉമ്മാ…..എന്ന് പ്രേക്ഷകര്‍

മഹാമാരിയുടെ കെട്ടകാലത്തിലൂടെ കടന്നുപോകുമ്പോഴും ചില കാഴ്ചകള്‍ നമ്മുടെ മനസ്സിന് ആനന്ദം പകരുന്നതാണ്. വാര്‍ദ്ധക്യത്തെ വെല്ലുന്ന തകര്‍പ്പന്‍ ഡാന്‍സുമായി വന്ന അപ്പൂപ്പന്‍ പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ്.

എല്ലാവര്‍ക്കും മനസ്സിന് സന്തോഷവും പ്രചോദനവുമാണ് ഈ അപ്പൂപ്പന്റെ ഡാന്‍സ്. ഈ പ്രായത്തിലും എങ്ങനെ ഇത്ര ചുറുചുറുക്കോടെ ഡാന്‍സ് കഴിക്കാന്‍ സാധിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

1968 ല്‍ ഇറങ്ങിയ കിസ്മത് എന്ന ഹിന്ദി ചിത്രത്തിലെ കജ്‌റാ മൊഹബത് വാലാ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനൊപ്പമാണ് അപ്പൂപ്പന്‍ ചൂവടുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News