ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്

കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു.

പുതിയ സ്ഥാനലബ്ധിയില്‍ ഗവര്‍ണ്ണര്‍, സ്പീക്കറെ അനുമോദിച്ചു.

28ാം തീയതി സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് സ്പീക്കര്‍ ഔപചാരികമായി അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel