കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചു; ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു

കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. പറളി പഞ്ചായത്ത് അംഗം സന്തോഷിനെതിരെയാണ് മങ്കര പോലീസ് കേസെടുത്തത്.

മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുന്നൂറിലേറെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തിയതിനാണ് കേസ്.സെക്ടറല്‍ മജിസ്ട്രേറ്റിന്‍റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here