പ്രശസ്ത തുള്ളൽ കലാകാരി വടമൺ ദേവകിയമ്മ അന്തരിച്ചു

പ്രശസ്ത തുള്ളൽ കലാകാരി വടമൺ ദേവകിയമ്മ നിര്യാതയായി. 77 വയസായിരുന്നു.തുള്ളൽ കലാരൂപങ്ങൾ സ്ത്രീകൾക്ക് അന്യമായിരുന്ന കാലത്ത് ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകൾ കേരളമാകെ എത്തിക്കുകുന്നതിന് അക്ഷീണം പ്രയത്‌നിച്ച കലാകാരിയാണ് വടമണ്‍ ദേവകിയമ്മ.

സംസ്ഥാന സർക്കാർ പ്രതിഭ പുരസ്കാരം, കുഞ്ചൻ നമ്പ്യാർ പുരസ്കാരം,ഫോല്കോർ പുരസ്കാരം, ക്ഷേത്ര കലാപീഠം പുരസ്കാരം, നാട്ടരങ്ങ്, കലാദര്‍പ്പണം തുടങ്ങി നിരവധി പുരസ്കാരം ഇവർക്ക് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News