ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ

ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം . ജൂൺ ഒമ്പതാം തീയതി അർദ്ധരാത്രി മുതൽ ജൂലൈ 31 ആം തീയതി അർദ്ധരാത്രിവരെയാണ് നിരോധനം.ഇന്ന് ഫിഷറീസ് മന്ത്രിയുമായി നടന്ന മീറ്റിംഗിലാണ് തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here