കൊല്ലം മൺട്രോതുരുത്തിൽ മത്സബന്ധനത്തിനിടെ രണ്ട് പേർ മുങ്ങി മരിച്ചു, ഒരാളെ കാണാതായി

കൊല്ലം മൺട്രോതുരുത്തിൽ മത്സബന്ധനത്തിനിടെ രണ്ട് പേർ മുങ്ങി മരിച്ചു.ഒരാളെ കാണാതായി. വെള്ളിമൺ കൈതകോടി സ്വദേശികളായ ബാബു (62), സാബു (48) എന്നിവരാണ് മരിച്ചത്. സാബുവിന്റെ മൃതദേഹം മൻഡ്രോതുരുത് എസ് വളവിൽ നിന്നും കണ്ടെത്തി. ബാബുവിന്റെ മൃതദേഹവും സമീപത്തും നിന്നും പിന്നീട് കണ്ടെത്തി.

ഇന്നലെ വൈകിട്ട് 3 മണിയോടെ അഷ്ടമുടി കായലിൽ പെരുമാൺ ഭാഗത്ത്‌ മത്സ്യബന്ധനത്തിന് പോയതാണ് ഇരുവരും. രാവിലെ തിരികെയെത്താത്തിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം മൻഡ്രോതുരുത്തിൽ നിന്നും കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News