ആ കുട്ടി സമർപ്പിച്ച ആമ്പൽപ്പൂവായിരിക്കും കവിയായ വയലാറിന്റെ ആത്മാവിനെ സന്തോഷിപ്പിച്ചിരിക്കുക:ഒ എൻ വി

ഓർമപ്പൂക്കൾ

വയലാറിന്റെ ഭൗതീകശരീരം വിജെടി ഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം തുറന്നവാഹനത്തിൽ ജന്മനാട്ടിലേക്കു തിരിച്ചു. വാഹനത്തിൽ ഒഎൻവി കുറുപ്പുമുണ്ടായിരുന്നു. വഴി നീളേ പ്രിയപ്പെട്ടകവിയെ ഒരു നോക്കുകാണാൻ ജനങ്ങൾ കാത്തുനിന്നു. പക്ഷെ മുൻകൂട്ടി നിശ്ചയിച്ച പോയിന്റുകളിൽ മാത്രം നിർത്തി നിർത്തി വാഹനം മുൻപോട്ടു പോകുകയാണ്.

ഇടയ്ക്ക് വഴിയിൽ തനിച്ചൊരു കുട്ടി വെള്ള അമ്പൽപൂവുമായി കാത്തുനിൽക്കുന്നത് കണ്ട ഒഎൻവി വാഹനം നിർത്തി ആ കുട്ടിക്ക് വയലാറിന്റെ ഭൗതീകശരീത്തിൽ ആമ്പൽപൂവ് സമർപ്പിക്കുവാൻ അവസരം കൊടുത്തു.

ഒഎൻവി പറഞ്ഞ വാക്കുകൾ ഇതാണ് .
ആ കുട്ടി സമർപ്പിച്ച ആമ്പൽപ്പൂവായിരിക്കും കവിയായ വയലാറിന്റെ ആത്മാവിനെ സന്തോഷിപ്പിച്ചിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News