മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി സ്‌കൂൾ വിദ്യാർത്ഥിനി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി സ്‌കൂൾ വിദ്യാർത്ഥി മാതൃകയായി. നിലമ്പൂർ പീവീസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മെഹസ് അലി മുബാറക്കാണ് 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്.

കുടുംബാംഗങ്ങളിൽനിന്ന് സ്‌നേഹ സമ്മാനമായി ലഭിച്ച പണം സ്വരുക്കൂട്ടിയാണ് ഈ കൊച്ചുമിടുക്കി ഇങ്ങനെയൊരു നല്ല കാര്യത്തിന് മുതിർന്നത്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ആകൃഷ്ടയായ മെഹസ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News