ഓണ്‍ലെെന്‍ വിദ്യാഭ്യാസം; ബാലസംഘത്തിന്റെ പഠന റിപ്പോര്‍ട്ട് മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് കൈമാറി

ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് ബാലസംഘം സംസ്ഥാന ഭാരവാഹികള്‍ സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പഠിച്ച ശേഷം ആവശ്യമായ നടപടികള്‍ കെെക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.സംസ്ഥാന പ്രസിഡണ്ട് ആര്യ രാജേന്ദ്രന്‍ സെക്രട്ടറി സരോദ് ചങ്ങാടത്ത് കോഡിനേറ്റര്‍ എം.രണ്‍ദീഷ് എന്നിവര്‍ മന്ത്രിയുടെ ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News