നയപ്രഖ്യാപനം 2021; കേന്ദ്രത്തിന് വിമർശനം, പ്രഖ്യാപനങ്ങൾ വിശദമായി അറിയാം

കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതായി നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍.

ബാക്ക് ടു ബെയ്‌സിക്‌സ്, ക്രഷ് ദ കര്‍വ് എന്നിവ വിജയം കണ്ടു. 6.60% 2021-22 ല്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. പക്ഷെ കൊവിഡ് തിരിച്ചടിയാകുന്നു. സാമ്പത്തിക പരിമിതികള്‍ക്കിടയിലും വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.

42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ പദ്ധതി പ്രകാരം സഹായമെത്തിക്കാനായി. 584 സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ഉറപ്പാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗജന്യമാണ് കേരള ആരോഗ്യമേഖല മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.

പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel