എല്ലാ തലങ്ങളിലുമുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഗണ്യമായി വര്‍ധിച്ചുവെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

എല്ലാ തലങ്ങളിലുമുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. ഇതിന്റെ ഫലമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഗണ്യമായി വര്‍ധിച്ചു.

പകര്‍ച്ചവ്യാധിയുടെ സാഹചര്യം ഉണ്ടായിരുന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ രീതിയിലൂടെ ക്ലാസുകള്‍ നടത്തുന്നത് തുടരുന്നുവെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ചൂണ്ടിക്കാട്ടുന്നു.

ജീവിത നൈപുണ്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel