കൊവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറിനല്‍കി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്.
മരിച്ച കുമളി സ്വദേശി സോമന് പകരം വിട്ടുനല്‍കിയത് മൂന്നാര്‍ സ്വദേശിയുടെ മൃതദേഹമാണ്. സംസ്കരിക്കാന്‍ എത്തിച്ചപ്പോള്‍ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരാണ് മൃതദേഹം മാറിയത് തിരിച്ചറിഞ്ഞത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here