ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍. എംപിമാരായ ബെന്നിബഹനാന്‍, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവരുടെ യാത്രാനുമതിയാണ് അഡ്മിനിസ്‌ട്രേഷന്‍ വിലക്കിയത്.

വിഷയത്തില്‍ രാഷ്ട്രപതിക്കും, പ്രധാമന്ത്രിക്കും, സ്പീക്കര്‍ക്കും, ആഭ്യന്തരമന്ത്രിക്കും നിവേദനം കൊടുത്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലെത്തി നിവേദനം സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News