പ്രധാനമന്ത്രി വിളിച്ച ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടു നിന്നു

പ്രധാനമന്ത്രി വിളിച്ച ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടു നിന്നു. മറ്റ് യോഗങ്ങളിൽ പങ്കെടുക്കാന്നുണ്ടെന്ന് മമത അറിയിച്ചു.

ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങളെ കുറിച്ചു ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മമത ബാനർജി വ്യക്തമാക്കി.

‘പ്രധാനമന്ത്രി മോദി വിളിച്ച അവലോകന യോഗത്തില്‍ ഞാന്‍ പങ്കെടുക്കില്ല. ബംഗാളിലെ ചുഴലിക്കാറ്റ് മൂലമുണ്ടായ നഷ്ടത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറും.’ മമത വ്യക്തമാക്കി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News