ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ 2015 ലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

80 % മുസ്ലിം വിഭാഗത്തിനും 20% മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. അഭിഭാഷകനായ ജസ്റ്റിന്‍ പള്ളി വാതുക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

നിലവിലെ ജനസംഖ്യ അനുസരിച്ച് അനുപാതം പുതുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവിലെ അനുപാതം നിശ്ചയിച്ചത് വേണ്ടത്ര പഠനമില്ലാതെയാണന്ന് കോടതി നിരീക്ഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News