തിരുവല്ലയിൽ എലിപ്പനി ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

തിരുവല്ലയിൽ എലിപ്പനി ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പെരിങ്ങര വേങ്ങൽ മുണ്ടപ്പള്ളി കോളനി കോതകാട്ട് ചിറയിൽ രാജനാണ് ( 61) മരിച്ചത്.

രണ്ടാഴ്ചക്കാലമായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് 5 ദിവസം മുൻപ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News