ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണം ; ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് ഡിവൈഎഫ്‌ഐയുടെ കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് കമ്മിറ്റി കവരത്തി ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് കത്ത് നല്കി.

ഈ വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കാന്‍ പോവുകയാണ്.

ഈ നടപടിയെ ലക്ഷദ്വീപിലെ പ്രാദേശിക ഭരണകൂടങ്ങള്‍ മാതൃകയാക്കണമെന്ന് ഡിവൈഎഫ്‌ ഐ കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News