ഒരുവശത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവ് ; മറുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കല്‍  

ലക്ഷദ്വീപിൽ ഒരു വശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കുമ്പോൾ മറുവശത്ത് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു.

മൂന്ന് വർഷം മാത്രം പഴക്കമുള്ള ബംഗ്ലാവാണ് മോഡിപിടിപ്പിക്കാനെന്ന പേരിൽ പൊളിച്ച് പുനർനിർമ്മിക്കുന്നത്.

ബംഗ്ലാവിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ആരാധനാലയം ഉൾപ്പെടെ ഭീഷണിയിലാണ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here