കൊവിഡ് വാക്സിന്റെ നികുതി ഇളവിൽ അന്തിമ തീരുമാനം ആയില്ല

കൊവിഡ് വാക്സിന്റെ നികുതി ഇളവിൽ അന്തിമ തീരുമാനം ആയില്ല. ഇളവ് തീരുമാനിക്കാൻ മന്ത്രിതല സമിതിക്ക് രൂപം നൽകി. ജൂണ്‍ 8നകം മന്ത്രിതല സമിതി റിപ്പോർട്ട് നല്കണം.

ഇറക്കുമതി ചെയ്യുന്ന കൊവിഡ് അനുബന്ധ ഉത്പന്നങ്ങളുടെ ജിഎസ്ടി ഇളവ് ആഗസ്റ്റ് 31 വരെ നീട്ടി.

ബ്ലാക്ക് ഫംഗസിനെതിരായ ആംഫോടെറിസിനും ഇളവ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News