യുഎഇയില്‍ കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു

യുഎഇ യിലെ ഉമ്മുൽ ഖുവൈനിൽ  കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി  റഫ്സ മഹ്റൂഫ്  ആണ് മരിച്ചത്.

35 വയസായിരുന്നു.

ഭര്‍ത്താവ്  മഹ് റൂഫും രണ്ട് മക്കളുമൊത്ത് കടലില്‍  കുളിക്കുമ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News