കൊവിഡ്​ മൂലം അനാഥരായ കുട്ടികള്‍ക്ക്​ അടിയന്തര സഹായം എത്തിക്കണമെന്ന് സുപ്രീംകോടതി

കൊവിഡ്​ മൂലം അനാഥരായ കുട്ടികള്‍ക്ക്​ അടിയന്തര സഹായം എത്തിക്കണമെന്ന് സുപ്രീംകോടതി.തെ​രു​വു​ക​ളി​ല്‍ വി​ശ​ന്നു​വ​ല​യു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ വ്യ​ഥ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ഇ​നി​യൊ​രു ഉ​ത്ത​ര​വി​നു​പോ​ലും കാ​ത്തു​നി​ല്‍​ക്കാ​തെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ആ ​കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം ജി​ല്ല ഭ​ര​ണ​കൂ​ടം അ​ത​തു മേ​ഖ​ല​ക​ളി​ലെ അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌​ അ​ടി​യ​ന്ത​ര​മാ​യി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്റെ വെ​ബ്​​സൈ​റ്റി​ല്‍ എത്രയും വേ​ഗം അ​പ്​​ലോ​ഡ്​ ചെ​യ്യ​ണ​മെ​ന്ന്​ ദില്ലി ഹൈക്കോ​​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ലെ അം​ഗ​ങ്ങ​ളാ​യ ജ​സ്​​റ്റി​സ്​ എ​ല്‍.​എ​ന്‍. റാ​വു, ജ​സ്​​റ്റി​സ്​ അ​നി​രു​ദ്ധ ബോ​സ്​ എ​ന്നി​വ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News