ദേശീയ പാതയിൽ വാഹനാപകടം: 4 മരണം

ദേശീയ പാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 2 പേർക്ക് പരുക്ക്.

കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25) ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) റിയാസ് (27) എന്നിവരാണ് മരിച്ചത്. അജ്മി (23), അൻഷാദ് (27) എന്നിവർക്ക് പരുക്കേറ്റു.

പുലർച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം.കാറിൽ ഉണ്ടായിരുന്ന മൂന്നു പേർ അപ്പോൾ തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവും.

കാറിൽ 6 പേർ ഉണ്ടായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കുണ്ട്. 2 പേരുടെ നില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News