എന്തൊരു നാണക്കേട്: രാഹുൽഗാന്ധി താമസിച്ച ആഡംബര ഹോട്ടൽമുറിയുടെ വാടക നൽകിയില്ല

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുൽഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടൽമുറിയുടെ വാടക അടച്ചില്ലെന്ന കോൺഗ്രസ് മൈനോറിറ്റി സെൽ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.ലക്ഷങ്ങൾ പിരിച്ചിട്ടും, മത്സ്യത്തൊഴിലാളി സംഗമത്തിനായി നിർമിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നൽകിയില്ലെന്ന് പോസ്റ്റിൽ പറയുന്നു.6 ലക്ഷം രൂപ നൽകാനുണ്ടെന്നാണ് ആക്ഷേപം.

മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here