ഹരിപ്പാട് വാഹനാപകടം: അപകടത്തില്‍ പെട്ട കാറില്‍ കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി

ഹരിപ്പാട് നാല് പേരുടെ മരണത്തിനിടയാക്കി അപകടത്തില്‍ പെട്ട കാറില്‍ കഞ്ചാവും മാരക ആയുധങ്ങളും കണ്ടെത്തി. മരിച്ചവരില്‍ ഒരാളും പരിക്കേറ്റവരില്‍ ഒരാളും കാപ്പ കേസിലെ പ്രതികളാണ്.

ദേശീയപാത നങ്ങ്യാര്‍കുളങ്ങരയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കായംകുളത്ത്നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News