കോട്ടയത്ത് വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

കോട്ടയം പുതുപ്പള്ളിയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പുതുപ്പള്ളി വില്ലേജ് ഓഫീസിന് സമീപം മുക്കാട്ടില്‍ സാബുവിന്റെ പുരയിടമാണ് മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്.

പുതുപ്പള്ളി സ്വദേശി വള്ളംകുളം ശിവന്റെ ടിപ്പര്‍ ലോറിക്കും ജെ സി ബി ക്കും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here