കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചികിത്സാ ഉപകരണങ്ങള്‍ക്ക് അമിത വില ഇടാക്കിയുള്ള ചൂഷണത്തിനെതിരെയാണ് സര്‍ക്കാര്‍ നടപടി.

കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിമറായി വിജയന്‍ പലപ്പോ‍ഴായി വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News