ആർഎസ്പിയെ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കോവൂർ കുഞ്ഞുമോൻ

ആർഎസ്പിയെ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കോവൂർ കുഞ്ഞുമോൻ. ഷിബു ബേബി ജോണുമായി നേരിൽ സംസാരിച്ചുവെന്നും കുഞ്ഞുമോൻ പറഞ്ഞു.

അസീസിൻ്റെയും ഷിബുവിൻ്റെയും നേതൃത്വത്തിലുള്ള പാർട്ടിയാണ് ആർ എസ് പി. എൽഡിഎഫും, ആർ എസ് പി ലെനിനിസ്റ്റും ആർഎസ്പിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്പിയ്ക്ക് ഇനി യുഡിഎഫിൽ തുടർന്നു പോകാൻ സാധിക്കില്ലെന്നും ആർഎസ്പി ,ശക്തമായ പാർട്ടിയായി നിലനിൽക്കേണ്ടതുണ്ടന്നും കുഞ്ഞുമോൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News