ഈരാറ്റുപേട്ടയില്‍ കോണ്‍ക്രീറ്റ് ഇടിഞ്ഞു വീണ് അപകടം

ഈരാറ്റുപേട്ടയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് അപകടം. അപകടത്തില്‍ 6 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്.

ഒരാള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചെമ്മലമറ്റം പള്ളിയുടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News