എ എസ് ഐയെ കാണാനില്ലെന്ന് പരാതി

കൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉത്തം കുമാറിനെ കാണാനില്ലെന്നാണ് പരാതി. എ എസ് ഐ യുടെ ഭാര്യയാണ് പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് പോയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു.

ഡ്യൂട്ടിയ്ക്ക് വൈകിയെത്തിയതിന് രണ്ട് ദിവസം മുന്‍പ് എഎസ്‌ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News