കൊവിഡ്; യു എ ഇ ഉള്‍പ്പെടെയുള്ള പതിനൊന്ന് രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി സൗദിഅറേബ്യ

കൊവിഡ് വ്യാപനം മൂലം യു.എ.ഇ ഉള്‍പ്പെടെയുള്ള പതിനൊന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് സൗദിഅറേബ്യ നീക്കി.

യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, അയര്‍ലാണ്ട്, ഇറ്റലി, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാളെ മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാം. സൗദി ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഇന്ത്യക്കുള്ള വിലക്ക് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News