ഇടുക്കിയില്‍ നേരിയ ഭൂചലനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇടുക്കി, ആലടി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

കെഎസ്ഇബിയുടെ സിസ്‌മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ ഉല്‍ഭവ കേന്ദ്രം വ്യക്തമല്ല.

സന്ധ്യയ്ക്ക് 6.30 നായിരുന്നു ഭൂചലനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News