കൊച്ചിയില്‍ കാണാതായ എ എസ് ഐ വീട്ടില്‍ തിരിച്ചെത്തി

കൊച്ചിയില്‍ കാണാതായ എ എസ് ഐ വീട്ടില്‍ തിരിച്ചെത്തി. കൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉത്തം കുമാറാണ് വീട്ടില്‍ തിരിച്ചെത്തിയത്.

എ എസ് ഐയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പള്ളുരുത്തി പോലീസ് അന്വേഷണം നടത്തന്നെയാണ് എ എസ് ഐ തിരിച്ചെത്തിയത്

അതേസമയം താന്‍ ഗുരുവായൂരില്‍ പോയതാണെന്ന് എ എസ് ഐ പറഞ്ഞു. പള്ളുരുത്തി സ്റ്റേഷനിലെത്തിച്ച എ എസ് ഐ യെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News