ഇന്ത്യയില്‍ നിന്ന് യു എ ഇയിലേയ്ക്കുള്ള വിമാന വിലക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് യു എ ഇയിലേയ്ക്കുള്ള വിമാന വിലക്ക് ജൂണ്‍ 30  വരെ നീട്ടി. ഇന്ത്യയില്‍ കഴിഞ്ഞ പതിനാലു ദിവസം താമസിച്ചവര്‍ക്ക് മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയോ യു എ ഇയിലേയ്ക്ക് പ്രവേശിക്കാനുമാകില്ല. എമിരേറ്റ്സ് അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

ഇന്ത്യയില്‍ കൊവിഡ്   കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ഇന്ത്യയില്‍ നിന്ന് യു എ ഇലേയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.ഏപ്രില്‍ 25 മുതലാണ്‌ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു എ ഇ യിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News