പി കെ വാസുദേവന്‍ നായരുടെ ചെറുമകൾ നീലിമ നിര്യാതയായി

മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ചെറുമകളും നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ നീലിമ (അധ്യാപിക, തിരുവാമ്പാടി ഹൈസ്‌കൂള്‍— 34 ) ഹൃദയസ്തംഭനം മൂലം നിര്യാതയായി. അച്ഛന്‍: പെരുമ്പാവൂര്‍ പുല്ലുവഴി കാപ്പിള്ളില്‍ കുടുംബാംഗം ജയകൃഷ്ണന്‍ (ഷാജി). അമ്മ: സുജാത. മക്കള്‍: മാധവ് ആര്‍ നായര്‍, മഹിത് ആര്‍ നായര്‍. പികെവിയുടെ നാലാമത്തെ മകനാണ് ജയകൃഷ്ണന്‍.സംസ്‌കാരം കളര്‍കോടുള്ള വീട്ടുവളപ്പില്‍ നടത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here