ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ മേ​രി കോ​മി​ന് വെ​ള്ളി

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് വെ​ള്ളി. ഫൈ​ന​ലി​ൽ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ ക​സ​ഖ്സ്ഥാ​ന്‍റെ ന​സിം കാ​സ​ബാ​യോ​ട് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ടു. 51 കി​ലോ വി​ഭാ​ഗ​ത്തി​ൽ എ​തി​രാ​ളി​യോ​ട് 3-2 ന് ​ആ​ണ് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മേ​രി കോ​മി​ന്‍റെ ര​ണ്ടാം വെ​ള്ളി മെ​ഡ​ലാ​ണ്. അ​ഞ്ച് സ്വ​ർ​ണ മെ​ഡ​ലു​ക​ളും ഇ​വി​ടെ ​നി​ന്നും ഇ​ന്ത്യ​ൻ ബോ​ക്സിം​ഗ് ഇ​തി​ഹാ​സം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News