ലക്ഷദ്വീപ് :നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുശ്ചേദത്തിൻ്റെ ലംഘനമാണ് ഭേദഗതിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലോക്ക് ഡൗൺ മൂലം എതിർപ്പ് രേഖപ്പെടുത്താൻ ദ്വീപ് നിവാസികൾക്ക് കഴിഞ്ഞിട്ടില്ല.

ഇൻ്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്ത മൂലം വിവരങ്ങൾ പൂർണ്ണമായി ലഭ്യമായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News