വയനാട്ടിലും ബ്ലാക്ക്‌ ഫംഗസ്‌ സ്ഥിരീകരിച്ചു

വയനാട്ടിലും ബ്ലാക്ക്‌ ഫംഗസ്‌ സ്ഥിരീകരിച്ചു.മാനന്തവാടി സ്വദേശിയായ 65 കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.നേരത്തേ കൊവിഡ്‌ ബാധിതനായിരുന്നു.ഇദ്ദേഹത്തിന്റെ ഇടത്‌ കണ്ണ്‌ നീക്കം ചെയ്തു.കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്‌ ബ്ലാക്ക്‌ ഫംഗസ്‌ സ്ഥിരീകരിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News