തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാര്‍ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിഷമത്തിലായിരുന്നതായി പൊലീസ് അറിയിച്ചു . പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here