15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു.
യുഡിഎഫ് സ്ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. അടൂരിൽ നിന്നുള്ള എംഎൽഎയാണ് ചിറ്റയം ഗോപകുമാർ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here