സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറിയായി എൻ അനിൽകുമാറിനെ തെരഞ്ഞെടുത്തു

സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറിയായി എൻ അനിൽകുമാറിനെ തെരഞ്ഞെടുത്തു.

നിലവിലുള്ള ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ സി പി ഐ എം സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കാൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചതിനെ തുടർന്നാണ്  പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ സാനിധ്യത്തിൽ ചേർന്ന മയ്യിൽ ഏരിയ കമ്മറ്റി യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News