നോര്‍ക്ക-റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും 

നോര്‍ക്ക-റൂട്ട്സ് തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും.

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിനായി   www.norkaroots.org എന്ന വെബ്സൈറ്റില്‍ മുൻകൂർ രജിസ്റ്റര്‍ ചെയ്യണം.

സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സാക്ഷ്യപ്പെടുത്തലിന് എത്തേണ്ടതെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News