തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം

തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം.പത്മനാഭതീയേറ്ററിന് സമീപം ആണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.അപകട കാരണം ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.ആളപായമില്ലെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here