ഈ നിയമസഭയ്ക്കകത്ത് ഞങ്ങളുടെ മെസ്സി ആയിരുന്നു സ്വരാജ് എന്ന് എ എൻ ഷംസീർ എം എൽ എ

ഈ നിയമസഭയ്ക്കകത്ത് ഞങ്ങളുടെ
മെസ്സി ആയിരുന്നു സ്വരാജ് എന്ന് എ എൻ ഷംസീർ എം എൽ എ

സോഷ്യൽ മീഡിയയിൽ തരംഗമായി എ എൻ ഷംസീർ എം എൽ എയുടെ നിയമസഭ പ്രസംഗം .ഈ നിയമസഭയ്ക്കകത്ത് ഞങ്ങളുടെ
മെസ്സി ആയിരുന്നു സ്വരാജ് എന്നാണ് ഷംസീർ എം എൽ എ പറയുന്നത്

എം സ്വരാജ് ഈ നിയമസഭക്കുള്ളിലെ ഞങ്ങളുടെ മെസ്സി ആയിരുന്നു .സ്വരാജിനെ നിങ്ങൾ ചവിട്ടി വീഴ്ത്തിയതല്ലേ?അത് പറയുമ്പോൾ പൊള്ളുന്നു .നെഞ്ചത്തു കൈ വെച്ച് പറയാൻ കഴിയുമോ തൃപ്പൂണിത്തുറ എം എൽ എ യ്ക്ക് ബി ജെ പിയുടെ യുടെ വോട്ട് വാങ്ങിയിട്ടില്ല എന്ന്.ഞങ്ങൾ 99 പേർക്കും നെഞ്ചത്ത്കൈ വെച്ചു പറയാൻ ആകും.
ഒരു ബിജെപി യുടെയും, വർഗ്ഗീയ ശക്തിയുടെയും വോട്ട് വാങ്ങിച്ചിട്ടില്ല..”.

പ്രസംഗത്തിന്റെ വീഡിയോ അടക്കമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News