മൂന്ന് കൊവിഡ് രോഗികളുള്ള വീട്ടില്‍ പാമ്പ്:കൊവിഡ് ഹെൽപ്പ് ലൈൻ അനുഭവം പങ്കുവച്ച് വി കെ പ്രശാന്ത്

മൂന്ന് കൊവിഡ് രോഗികൾ മാത്രം താമസിക്കുന്ന വീട്ടിലെ ബാത്ത് റൂമിൽ മൂർഖൻ പാമ്പ് കയറിയതിനെ തുടർന്ന് കൊവിഡ് ഹെൽപ്പ് ലൈനിൽ ലഭിച്ച കോൾ അനുഭവം പങ്കുവെച്ച് വട്ടിയൂർക്കാവ് എം എൽ എ-വി.കെ പ്രശാന്ത്. പിന്നീട് സ്നേക്ക്പീഡിയ മൊബൈൽ ആപ്പിന്‍റെ സഹായത്തോടെ, പാമ്പുരക്ഷകനായ ബാവൻ എന്നയാളെ വിളിച്ചാണ് പാമ്പിനെ പിടികൂടിയത്.

പാമ്പിനെ പിടികൂടുന്നതിനിടെ വീട്ടിലുണ്ടായിരുന്ന ഒരു കൊവിഡ് രോഗിയുടെ ഓക്സിജൻ നില കുറഞ്ഞത് ആശങ്കയുണ്ടാക്കി. അവിടെ എത്തിയ മെഡിക്കൽ സംഘത്തിന്‍റെ പിപിഇ കിറ്റ് ഉപയോഗിച്ചാണ് ബാവൻ പാമ്പിനെ പിടികൂടിയത്.

വി കെ പ്രശാന്ത് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here