ചാരായം വാറ്റുന്നതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ആലപ്പുഴ സൗത്ത് പൊലീസ് ആണ് ചാരായം വാറ്റുന്നതിനിടെ ഇവരെ പിടികൂടിയത്.

ബിജെപി പ്രവര്‍ത്തകരായ ധനേഷ്, ജയേഷ്, അപ്പു എന്നിവരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News