ബ്രസീലിയന്‍ സീരി എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പല്‍മീറാസിനെ തോല്‍പിച്ച് ഫ്‌ളെമംഗോ

ബ്രസീലിയന്‍ സീരി എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പല്‍മീറാസിനെ തോല്‍പിച്ച് ഫ്‌ളെമംഗോ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്‌ളെമംഗോയുടെ വിജയം.

എഴുപത്തിയഞ്ചാം മിനുട്ടില്‍ പെഡ്രോയാണ് ഫ്‌ളെമംഗോയുടെ വിജയഗോള്‍ നേടിയത്. സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഫ്‌ളമംഗോ.

വിജയത്തോടെ ഫ്‌ളെമംഗോ ലീഗില്‍ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. ജൂണ്‍ ആറിന് ഫ്‌ളമംഗോ ഗ്രെമിയോയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here