കൊവിഡ് :ബി​ഹാ​റി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

ബി​ഹാ​റി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ എ​ട്ട് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. എ​ന്നാ​ൽ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മാ​സ്ക് ധ​രി​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും നി​തീ​ഷ് കു​മാ​ർ ട്വീ​റ്റ് ചെ​യ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News