നെടുമങ്ങാട് വലിയമലയില്‍ 100 ലിറ്റര്‍ ചാരായം പിടികൂടി

നെടുമങ്ങാട് വലിയമലയില്‍ 100 ലിറ്റര്‍ ചാരായവും 500 ലറ്റര്‍ വാഷും നെടുമങ്ങാട് എക്‌സൈസ് പിടികൂടി.

നെടുമങ്ങാട് പുത്തന്‍ പാലം സ്വദേശി കണ്ണന്‍ എന്നു വിളിക്കുന്ന മണികണ്ഠന്‍ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഇയാളെ ചാരായം വാറ്റിയതില്‍ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News